Mon. Nov 25th, 2024

Month: August 2020

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഒരു മരണം; 11 പോലീസുകാർക്ക് രോഗബാധ; ബണ്ട് കോളനിയിൽ 55 രോഗികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം. നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. മൃതദേഹം  തൈക്കാട്…

നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ചികിത്സ കിട്ടാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ…

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ്

ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും, എന്നാൽ…

ജില്ലാ കളക്ടറുടെ അക്കൗണ്ട് തട്ടിപ്പ്; ട്രഷറി ഉദ്യോഗസ്ഥൻ ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്.   ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ…

കേരളത്തിനും യുഎഇയ്ക്കുമിടയിലെ പ്രധാന ഇടനിലക്കാരി സ്വപ്ന

കൊച്ചി: കേരളത്തിനും യുഎഇയ്ക്കുമിടയിൽ സർക്കാർ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി.  കസ്റ്റംസ് ചോദ്യംചെയ്യലിലാണ് വെളിപ്പെടുത്തൽ. ഇതോടെ സമീപ വർഷങ്ങളിൽ…

ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂർണതയിലേക്ക്

ന്യൂയോർക്ക്: സ്വകാര്യകമ്പനിയുമായി ചേർന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ നാസ നടത്തിയ ആദ്യ ദൗത്യം പൂർണതയിലേക്ക് എത്തുന്നു. ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരുടെ പേടകം ഇന്ന്…

നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാരിനോട് സഹായമഭ്യർത്ഥിച്ച് ഇറാഖിൽ കുടുങ്ങിയ ഇന്ത്യക്കാർ

ഇറാഖ്: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാഖിൽ കുടുങ്ങി കിടക്കുന്നത് മലയാളികളുൾപ്പെടെ പതിനായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ. ഇറാഖിലെ കർബാല റിഫൈനറി പദ്ധതിയിൽ ജോലിചെയ്യുന്നവരാണ് നാട്ടിലേക്കെത്താൻ…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസത്തിൽ

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസമിരിക്കുന്നു. ഡൽഹിയിലെ ഔദ്യോഗിക…

എം ശിവശങ്കറിനെതിരെ അന്വേഷണം; വിജിലൻസ് സർക്കാർ അനുമതി തേടി

തിരുവനന്തപുരം: മുൻ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന  എം ശിവശങ്കറിനെതിരെയുള്ള  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി. ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ…

കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് കെ-ഹാക്കേഴ്‌സ്

തിരുവനന്തപുരം: കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് കെ-ഹാക്കേഴ്‌സ് എന്ന ഹാക്കേഴ്‌സ് സംഘം അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടും വൈദ്യുതി ബോർഡ്…