Mon. Jan 13th, 2025

Month: August 2020

സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ഉടന്‍ അമേരിക്കയിലേക്ക് പോകും. സിനിമയില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുകയാണെന്ന്…

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. നിലവിൽ ഓൺലൈൻ ക്ലാസുകൾക്ക് അടക്കം നിരവധി അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് സർക്കാർ ഉത്തരവ്.…

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്…

കൊവിഡ് രോഗികളുടെ ഫോൺ കോളുകൾ ശേഖരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കൊവിഡ് പ്രതിരോധം കർശനമാക്കും. ഇതിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ കോള്‍…

ഇരുന്നൂറിൽ നിന്ന് ഒരു രൂപയിലേക്ക്; ഉള്ളി വില കുത്തനെ ഇടിഞ്ഞു

മുംബൈ: മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 200 വരെ എത്തിയ ഉള്ളി വില കുത്തനെ താഴ്ന്നു.  മുംബൈയിലെ മൊത്ത വിപണിയില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് ഒരു രൂപയായി.…

വാക്സിൻ കണ്ടുപിടിച്ച പുട്ടേട്ടന് ആദരസൂചകമായി ഇന്ന് എല്ലാ വീട്ടിലും പുട്ട് ; പുടിന്റെ പേജിൽ മലയാളികളുടെ നന്ദി പ്രകടനം

മോസ്കോ: കൊവിഡിന് വാക്സിൻ ആദ്യം കണ്ടുപിടിച്ച് ലോകം കീഴടക്കാനുള്ള മത്സരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ രാജ്യങ്ങൾ എല്ലാം തന്നെ. ഇംഗ്ലണ്ട് വിജയകരമായി രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി…

ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍…

ജമ്മുകാശ്മീര്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ബിജെപി 

ശ്രീനഗർ: ജമ്മുകാശ്മീര്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കശ്മീര്‍ ബിജെപി ഘടകം. കശ്മീരില്‍ തുടര്‍ച്ചയായി ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നത് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനാണ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. കഴിഞ്ഞ ഒരു മാസത്തിനിടെ…

വിമാനത്താവളങ്ങളിൽ പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കും: സിഐഎസ്എഫ് 

ഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഇനി മുതൽ പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ സിഐഎസ്എഫ് തീരുമാനിച്ചു. ഹിന്ദി അറിയാത്തതിന്റെ പേരിൽ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന ഡിഎംകെ എംപി…