Wed. Jan 8th, 2025

Month: August 2020

പുതുമുഖങ്ങളുടെ ‘ലാല്‍ ജോസ്’; സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി: പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ ചിത്രം  ‘ലാല്‍ ജോസി’ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ…

നീരവ് മോദിയുടെ ഭാര്യയ്‌ക്കെതിരെ ഇന്റർപോളിന്റെ അറസ്റ്റ് വാറണ്ട്

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. അന്താരാഷ്ട്ര…

പുൽവാമ ഭീകരാക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ജമ്മു: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ…

മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ വാദം അവസാനിച്ചു. കേസില്‍ സെപ്റ്റംബര്‍ രണ്ടിനകം വിധിപറയും. കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.…

ജെഇഇ-നീറ്റ് പരീക്ഷകൾ മാറ്റിവെയ്ക്കണം; പിന്തുണയുമായി ഗ്രേറ്റ തുന്‍ബര്‍ഗും

ഡൽഹി: ഇന്ത്യയിൽ അടുത്ത മാസം നടക്കാൻ പോകുന്ന നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക പ്രവർത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. കൊവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ…

പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ട്, മുഖ്യമന്ത്രിയുടേത് പൊള്ളയായ വിശദീകരണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും പ്രഹസനമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷം നിർ​ഗുണമാണെന്നും അവർക്ക് തലച്ചോറിന്റെ അഭാവമുണ്ടെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ സർക്കാരിന്…

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജലകമ്മീഷൻ സുപ്രിംകോടതിയിൽ

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130 അടിയാണെന്ന് ദേശീയ ജല കമ്മീഷന്…

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടിയില്‍ അടിയന്തരമായി സ്റ്റേ അനുവദിക്കാതെ ഹെെക്കോടതി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട…

സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ 20,000 കോടി വിപണിയിലെത്തിക്കാൻ ഒരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താൻ പുതിയ പദ്ധതിയുമായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപ വിപണിയിലെത്തിക്കാനാണ്…

നിയമസഭയില്‍ ചര്‍ച്ചയാകാതിരുന്നത് ജനങ്ങളുടെ ദുരിതം

കേരളത്തില്‍ കോവിഡ്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ സംസ്ഥാന നിയമസഭയുടെ ഏക ദിന സമ്മേളനം ചേര്‍ന്നത്‌.ആഗസ്റ്റ് 24ന് നടന്ന 11 മണിക്കൂര്‍ നീണ്ടുനിന്ന അസാധാരണ സമ്മേളനം. ആറു മാസത്തില്‍ ഒരിക്കല്‍…