Sun. Nov 17th, 2024

Day: August 30, 2020

മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് മുമ്പ് യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി മെട്രോ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ നിർദ്ദേശങ്ങൾ കെെക്കൊള്ളാന്‍ കേന്ദ്ര സ‌ർക്കാ‌ർ സെപ്റ്റംബ‌ർ ഒന്നിന് യോഗം വിളിച്ചു. കേന്ദ്ര ന​ഗര വികസന…

ഓണം അന്താരാഷ്ട്ര ഉത്സവമായി; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി…

ആശങ്കകള്‍ ചര്‍ച്ച ചെയ്തില്ല, ആരും പിന്തുണച്ചില്ല: കപിൽ സിബൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍.…

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 78,761 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24  മണിക്കൂറിനിടെ 78,761 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് തന്നെ എറ്റവും…

തിരുവോണത്തിനുള്‍പ്പെടെ അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയില്ല

തിരുവനന്തപുരം: ഈ വര്‍ഷം തിരുവോണ ദിനത്തിലും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് മദ്യവില്‍പനയില്ല. ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിൽ മാത്രമല്ല സംസ്ഥാനത്തെ ബാറുകൾ, ബിയർവൈൻ പാർലർ ഉൾപ്പെടെ ഒരു…

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. 29 വയസ്സായിരുന്നു.…

കൊവിഡ് ഭീതിയില്‍ മലയാളിക്ക് ഓണം; ഇന്ന് ഉത്രാടപ്പാച്ചില്‍

കൊവിഡ് പ്രതിസന്ധിക്കും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ മലയാളിക്കിന്ന് ഉത്രാടപ്പാച്ചില്‍. ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ തിരക്ക് കൂടുന്ന ദിവസം. കൊവിഡ് കാലത്തെ ഓണവിപണി സജീവമായിട്ട് കുറച്ച് നാളായെങ്കിലും തിരക്ക് വളരെ…