Thu. Dec 19th, 2024

Day: August 28, 2020

ശശി തരൂരിന് പി ടി തോമസിന്‍റെ പിന്തുണ

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി  പി ടി തോമസ് എംഎല്‍എ. കത്തെഴുതിയെന്ന ഒറ്റക്കാരണത്തിന്‍റെ പേരില്‍ ശശി തരൂരിനെതിരെ തിരിയുന്നത് ശരിയല്ലെന്ന് പിടി തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍…

സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രം

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രമെന്ന് ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യര്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ യുഎഇ…

സർക്കാർ സമവായത്തിനു തയ്യാറാകണം: രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി: നീറ്റ് – ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്ച…

റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്തു

മുംബെെ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിയെ സിബിഐ  ചോദ്യം ചെയ്തു. സുശാന്ത് ലഹരി മരുന്ന് പതിവായി…

ലാവലിന്‍ കേസ്: വാദം കേള്‍ക്കന്‍ മാറ്റിവെയ്ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ 

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കേസിലെ പ്രതിയായ ശിവദാസനാണ് അപേക്ഷ നല്‍കിയത്. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് അപേക്ഷയില്‍ ശിവദാസന്‍ പറയുന്നു.…

അടുത്ത 50 വര്‍ഷം പ്രതിപക്ഷത്ത് തുടരാനെങ്കില്‍ സംഘടന തിരഞ്ഞെടുപ്പ് വേണ്ട: ഗുലാംനബി ആസാദ്

ന്യൂഡല്‍ഹി:   സംഘടന തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി…

നിയമസഭയില്‍ തെറി വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: നിയമസഭയിൽ തെറി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറി വിളിക്കുന്നത് യുഡിഎഫ് സംസ്ക്കാരമല്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ആരാണ് തെറി വിളിക്കുന്നതെന്ന്…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമയുടെ രണ്ട് മക്കൾ ദില്ലി എയർപോർട്ടിൽ പിടിയിൽ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലർ ഫിനാൻസ്  ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കൾ  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ്…

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കുന്നു

ടോക്യോ: ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കുന്നു. ഭരണ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അടിയന്തര യോഗത്തിലാണ്‌ ഷിന്‍സോ ആബെ രാജിവെക്കാനുള്ള തീരുമാനം…

സ്ഥലംമാറ്റ പട്ടിക തിരുത്തിയ ഡിജിപിയ്ക്ക് താക്കീത് നൽകി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അസിസ്റ്റന്‍റ് കമാൻഡർമാരുടെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡിജിപിക്ക് എതിരെ സംസ്ഥാനസർക്കാർ. സ്ഥലം മാറ്റപ്പെട്ടവരിൽ അഞ്ച് പേരെ അവരുടെ സൗകര്യം അനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ മാറ്റി നിയമിച്ചിരുന്നു. ഈ ഉത്തരവ്…