Sat. Jan 18th, 2025

Day: August 26, 2020

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍…

സെക്രട്ടറിയറ്റിൽ കത്തി നശിച്ചത് ഈ രേഖകൾ മാത്രം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ  പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ  ചെയ്തതിന്‍റെ രേഖകളുമെന്ന് പൊലീസ്. പൊതുഭരണവകുപ്പിലുണ്ടായ തീപ്പിടുത്തിന് കാരണം സ്വച്ചിൽ…

വിദ്യാർത്ഥിനിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയി; സാക്കീർ നായികിനെതിരെ കേസ്

ചെന്നൈ: ഇസ്ലാമിക  പ്രഭാഷകൻ സാകിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് കേസ്.  ലണ്ടനിൽ ഉപരിപഠനത്തിനായി…

നിയമസഭയിലെ കയ്യാങ്കളി; രണ്ട് മാസത്തിനകം ഒത്തുതീർപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനെതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.  കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ…

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഫേസ്‌ ബുക്ക്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ അങ്കി ദാസ് മാപ്പ്‌ പറഞ്ഞു

ന്യൂഡെല്‍ഹി: ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും…

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു, സെക്രട്ടറിയറ്റിൽ അതിക്രമിച്ചു കയറി; സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറിയറ്റിലേക്ക് അതിക്രമിച്ചു കടന്നതിനും കൊവിഡ് നിയന്ത്രണങ്ങൾ ച്ചതിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മറ്റ് എട്ട് പേർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ തീപിടിത്തമുണ്ടായതിനു പിന്നാലെ സുരേന്ദ്രനും ബിജെപി…

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളേജുകളിലെ  ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം നടത്തുന്നത്. കൂടാതെ, 1.1.2016…

സ്വപ്നയുടെ ലോക്കറിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഇഡിയോട് വേണു​ഗോപാൽ അയ്യർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിനും പണത്തിനും തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണു​ഗോപാൽ അയ്യർ സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്ക് ലോക്കറിന്റെ…

പമ്പാ മണലെടുപ്പ്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: പമ്പാ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലാണ് നടപടി. നേരത്തെ ഇതേ ആവശ്യത്തിന് വിജിലന്‍സ്…

കൊവിഡ് വ്യാപനം; കെഎഫ്സി ഇനി ‘ഫിംഗർ ലീക്കിങ് ഗുഡ്’ അല്ല

ഡബ്ലിൻ: കൊവിഡ് പ്രോട്ടോക്കോൾ തെറ്റിക്കാതിരിക്കാൻ പരസ്യവാചകം തന്നെ മാറ്റി പ്രമുഖ ഭക്ഷണ ബ്രാൻഡായ കെഎഫ്‌സി. 64 വർഷമായി കെഎഫ്‌സി ഉപയോഗിച്ചുകൊണ്ടിരുന്ന ‘ഫിംഗര്‍ ലിക്കിങ് ഗുഡ്’ എന്ന പരസ്യവാചകമാണ് ഉപേക്ഷിച്ചിരിക്കുന്നത്.…