Sat. Jan 18th, 2025

Day: August 17, 2020

ഫോര്‍ട്ട്സ്റ്റേഷനിലെ തൂങ്ങിമരണം; അന്‍സാരിയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സാക്ഷി

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു. മൊബെെല്‍ മോഷണത്തിന് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അന്‍സാരിയാണ് മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ…

ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57, 982 പുതിയ കൊവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍…

മുളന്തുരുത്തി പളളി സ‍ർക്കാ‍ർ ഏറ്റെ‌ടുത്തു

എറണാകുളം: വര്‍ഷങ്ങളായി ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി സർക്കാർ ഏറ്റെടുത്തു. ഹെെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി തമ്പടിച്ച വിശ്വാസികളെയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം…