Sat. Jan 18th, 2025

Day: August 13, 2020

സച്ചിന്‍ പെെലറ്റും ഗെഹ്ലോട്ടും ഇന്ന് മുഖാമുഖം കാണും

ജയ്‌പുർ: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതസന്ധി അവസാനിപ്പിച്ചുെകാണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് കോണ്‍ഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ വെച്ചായിരിക്കും…

കൊവിഡ് പ്രതിരോധ പ്രധാന ചുമതലകൾ ഇനി ദുരന്തനിവാരണ അതോറിറ്റിയ്ക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ പൊലീസിന് നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ. പ്രധാന ചുമലതകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ…

പിടിമുറുക്കി കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 രോഗികള്‍

ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അറുപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത്…

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അർബുദ രോഗി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദ രോഗി മരിച്ചു. പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസ്സായിരുന്നു. കൊവിഡ് സെല്ലില്‍ അറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ നാലുമണിക്കൂര്‍…

എസ്ഡിപിഐയെ നിരോധിക്കണം: കർണാടക സർക്കാർ

ബംഗളൂരു: എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള  ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.…

ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്ക: കമലാ ഹാരിസ്

വാഷിംഗ്‌ടൺ: ശല്യക്കാരിയായ സെനറ്ററാണ് താനെന്ന ട്രംപിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി  ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്…

അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കവിയും നാടക-സിനിമ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.…

മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് അപ്രഖ്യാപിത വിമോചന സമരമെന്ന് സിപിഎം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സിപിഎം മുഖപത്രം. മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പ് അപ്രഖ്യാപിത വിമോചന സമരത്തിന്‍റെ മുന്നൊരുക്കമെന്ന് മുഖപത്രത്തില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ…

മത്തായിയുടെ മരണം; മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാം

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചു. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു…

പ്രണബ് മുഖർജി വെന്‍റിലേറ്ററില്‍ തുടരുന്നു

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.…