കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ്…
തിരുവനന്തപുരം: വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ്…
ദുബൈ: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബൈയിലുള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും…
ഇടുക്കി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. അഞ്ചാം ദിവസമായ ഇന്നും ഊർജിതമായ രീതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനി കണ്ടെത്താനുള്ള 18 പേരിൽ ഭൂരിഭാഗവും കുട്ടികളാണ്. കനത്ത…
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുവാൻ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലകാല തീർഥാടനത്തിന് ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.…
ഡൽഹി: കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്ന് കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന…
മുംബൈ: മാധ്യമങ്ങള്‍ക്കെതിരെയുള്ള റിയ ചക്രവര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടി സ്വര ഭാസ്കര്‍. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ അന്വേഷണം തുടരുമ്പോഴും അനാവശ്യമായ മാധ്യമ വിചാരണയാണ്…
തിരുവനന്തപുരം: കരട് പരിസ്ഥിതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. നിലവിലുള്ള നിയമങ്ങള്‍ക്കെതിരാണ് വിജ്ഞാപനമെന്ന് കത്തില്‍ പറയുന്നു. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ…
മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവർത്തി. സുശാന്തിന്‍റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങള്‍ അനാവശ്യമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍,…
തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. അന്യായമായി തടങ്കലില്‍ വെച്ചു,…