Sat. Jan 18th, 2025

Day: August 7, 2020

ഇടുക്കി ഉരുൾപൊട്ടൽ; ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു 

ഇടുക്കി: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്. തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ…

കനത്തമഴ നാളെ വരെ: വടക്കന്‍ കേരളത്തില്‍ അതീ തീവ്ര മഴ തുടരുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.…

കോലഞ്ചേരി പീഡന കേസ്; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കോലഞ്ചേരി പീഡന കേസിലെ പ്രതികള്‍ക്കായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പ്രതികളായ…

രാജമല ദുരന്തത്തില്‍ മരണം പതിനൊന്നായി

രാജമല: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 78 പേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.  ഇന്ന് പുലര്‍ച്ചെ…

രാജമലയില്‍ 20 ഓളം വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു

രാജമല: മൂന്നാര്‍ രാജമലയില്‍ ഏകദേശം  80 ഓളം പേര്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.…