Sat. Jan 18th, 2025

Day: August 6, 2020

പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍; കോടതി നോട്ടീസ് അയച്ചു

കൊച്ചി: പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും, സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും കോഴിക്കോട്‌ ജില്ലാ പ്രിന്‍സിപ്പല്‍…

റിയ ചക്രബര്‍ത്തിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി റിയ ചക്രബര്‍ത്തിയോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, സുശാന്ത് സിങ്…

വീണ്ടും പ്രളയം; മുന്നറിയിപ്പുമായി ദേശീയ ജല കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദേശീയ ജല കമ്മീഷൻ. മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട്…

കോലഞ്ചേരി പീഡനം; 75കാരിയുടെ ആരോഗ്യനിലയിൽ പുരോഗതി 

കൊച്ചി: കോലഞ്ചേരിയിൽ ക്രൂര പീഡനത്തിന് ഇരയായ 75കാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരും. അതേസമയം, കേസിൽ കോടതി…

സർക്കാർ ഫയലുകളിലെ വിവരങ്ങൾ ചോർന്നാൽ ഇനി കർശന നടപടി 

തിരുവനന്തപുരം: സർക്കാർ ഫയലുകളിലെ വിശദാംശങ്ങൾ ചോരുന്നത് തടയാൻ കർശന നടപടിയുമായി സർക്കാർ. ഉത്തരവുകൾ അടക്കം പുറത്തുപോയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ്. ഇത് സംബന്ധിച്ച…

കൊവിഡെന്ന് വ്യാജപ്രചാരണം; പരാതി നല്‍കി പിഎസ് ശ്രീധരൻപിള്ള  

തിരുവനന്തപുരം: താന്‍ കൊവിഡ് ബാധിതനാണെന്ന വ്യാജ പ്രചാരണത്തിനെതിരെ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി…

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും: ചെന്നിത്തല

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്ന എൻഐഎ പരാമര്‍ശം…

ട്രഷറി തട്ടിപ്പ്; മുന്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യഗസ്ഥരുടെ മൊഴിയെടുക്കും. ബിജുലാലിന് പാസ് വേര്‍ഡ് ലഭിച്ചതിനെ കുറിച്ചും അന്വേഷണം നടത്തും. മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്കരന്‍റെ…

സ്വപ്നയ്ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്ന് എൻഐഎ 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഐഎ. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്താണ് എൻഐഎയുടെ വാദം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക്…

സ്വർണ്ണക്കടത്ത് കേസ്; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം സിബിഐ പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു. എയർപോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.…