Tue. Nov 26th, 2024

Month: July 2020

രാജ്യത്തെ കൊവിഡ് കേസുകൾ പന്ത്രണ്ട് ലക്ഷത്തോടടുക്കുന്നു 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേർക്ക്. 648 പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം പന്ത്രണ്ട്…

അമേരിക്കയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുൻപ് സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.  . കൊവിഡ് പ്രതിരോധം രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച…

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു 

തിരുവനന്തുപുരം: കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ താൽകാലികമായി അടച്ചു.  കാട്ടാക്കട സ്വദേശിയായ ഡ്രൈവർ  ഈ മാസം 19…

ഐപിഎല്‍ പൂര്‍ണ രൂപത്തില്‍ തന്നെ നടത്തും

മുംബൈ: 60 മത്സരങ്ങളുമായി പൂര്‍ണ രൂപത്തില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് നിലവിലെ തീരുമാനമെന്ന്  ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഈ വിഷയം ഐ.പി.എല്‍ ഭരണ സമിതി…

യുക്രെയ്‌നില്‍ ബസ് തട്ടിയെടുത്ത് 20 യാത്രക്കാരെ ബന്ദികളാക്കി

ക്വീവ്: യുക്രെയ്‌നില്‍ ആയുധധാരി ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി.  തലസ്ഥാനനഗരമായ ക്വീവിലെ  ലൂസ്ക്കി എന്ന സ്ഥലത്താണ് സംഭവം.  മാക്സിം പ്ലോഖോയ് എന്ന വ്യക്തിയാണ് 20 യാത്രക്കാരുള്ള ബസ്…

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾ ക്വാറന്റൈനിൽ കഴിയണം 

ന്യൂഡൽഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.  ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി കുറയ്ക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്രിക്കറ്റ്…

അനുജിത്ത് ഇനി എട്ട് പേരിലൂടെ ജീവിക്കും 

എറണാകുളം: അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയം വിജയകരമായി തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ മാറ്റിവെച്ചു. യന്ത്രസഹായത്തോടെ ഹൃദയം തോമസിന്റെ…

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കൊവിഡ്;  528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം 

തിരുവനന്തപുരം കേരളത്തില്‍ ഇന്ന് പുതുതായി 720 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന്…

സന്ദീപ് നായരെ സഹായിച്ച പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതിയായ  സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. മണ്ണന്തല പൊലീസ്…

ജാസ്മിൻ ഷായുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം: യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…