Thu. Dec 19th, 2024

Day: July 30, 2020

പ്രകൃതിക്ഷോഭം നേരിടാൻ സജ്ജമായിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തുപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഏത് സമയത്തും പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച് എല്ലാ …

കേരളത്തിൽ പരിശോധനകളുടെ എണ്ണം ദേശിയ ശരാശരിയേക്കാൾ കുറവ്

തിരുവനന്തുപുരം: കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 324 പരിശോധന…

പ്രതിരോധ അഴിമതി കേസിൽ  ജയ ജയ്റ്റ്ലിക്ക് തടവുശിക്ഷ

ഡൽഹി: പ്രതിരോധ അഴിമതിക്കേസില്‍ സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്ലിക്ക്  നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 2001ലെ കേസിൽ 19 വർഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ സി.ബി.ഐ…

വീണ്ടും പ്രചോദനമായി ഫായിസ്; പ്രതിഫല തുക ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി 

മലപ്പുറം : പൂവുണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

സംസ്ഥാനത്ത് 506 പേർക്ക് കൂടി കൊവിഡ്; 2 മരണം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ…

സ്പാനിഷ് ഇതിഹാസം സാവി  ഹെർണാണ്ടസ് കോവിഡ് മുക്തനായി

ദോഹ: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി. ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകൻ കൂടിയായ സാവി തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. …

സുശാന്ത് സിംഗിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടില്ല

ന്യൂഡല്‍ഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കൂ…

പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന; മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയില്‍

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കണ്ണൂർ പഴയങ്ങാടി…

കൊച്ചിയിലെ വെള്ളക്കെട്ട്; കളക്ടറോടും കോർപറേഷനോടും റിപ്പോർട്ട് തേടി ഹൈക്കോടതി 

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ കുറിച്ച്  ജില്ലാ കളക്ടറോടും കോർപറേഷനോടും റിപ്പോർട്ട് തേടി ഹൈക്കോടതി.  കേസ് വീണ്ടും പരിഗണിക്കുന്ന  ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളക്കെട്ട്…

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിമത എംഎല്‍എമാർ

ജയ്പൂര്‍: ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ അറിയിച്ചു. ജയ്പൂരിലേക്ക് മടങ്ങുന്നതിനായി പൈലറ്റും 18…