Sat. Apr 27th, 2024

ന്യൂഡല്‍ഹി:

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കൂ എന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാനും ഹർജിക്കാരനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. നടി റിയ ചക്രവർത്തിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകയത്.

By Binsha Das

Digital Journalist at Woke Malayalam