Sun. Dec 22nd, 2024

Day: July 29, 2020

സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

എറണാകുളം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോട്ടയം,  ജില്ലകളില്‍  ഓറഞ്ച് അലർട്ട് പ്ര…

ഹാനി ബാബുവിന് എൽഗർ പരിഷത്തുമായി ബന്ധമില്ല; ഇത് അടിയന്തരാവസ്ഥയിലും മോശം സ്ഥിതിയെന്ന് ഭാര്യ

ഡൽഹി: ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകൻ  ഹാനി ബാബുവിന് എൽഗർ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ ജെന്നി. തെളിവെടുപ്പിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാണ് എൻഐഎ ചെയ്തതെന്നും ജെന്നി…

സ്വകാര്യതയും വിശ്വാസ്യതയും ലംഘിച്ചിട്ടില്ലെന്ന് ടിക് ടോക് 

ഡൽഹി: രാജ്യസുരക്ഷയെ മുൻനിർത്തി കേന്ദ്ര സർക്കാർ നിരോധിച്ച ടിക് ടോക്, ഉപഭോക്താക്കളുടെ ഡാറ്റ മുഴുവന്‍ ഇന്ത്യയില്‍ സൂക്ഷിക്കാമെന്ന് ഉറപ്പ് നൽകി. സ്വകാര്യതയും വിശ്വാസ്യതയും ലംഘിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.…

മധ്യപ്രദേശ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കൊവിഡ്

ഭോപ്പാൽ: മധ്യപ്രദേശിൽ ജലവിഭവ വകുപ്പ് മന്ത്രി തുളസി സിലാവത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കൊവിഡ് ടെസ്റ്റ്…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 768 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസമായി അൻപതിനായിരത്തിനടുത്താണ്…