Sat. Apr 27th, 2024

Day: July 29, 2020

കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് 

കോഴിക്കോട്: കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്. കോഴിക്കോട്…

പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൂർണമായും പ്രവേശന നടപടികള്‍ ഓണ്‍ലെെനിലാക്കിയത്. സംസ്ഥാനത്തെ എല്ലാ…

വയനാട് തവിഞ്ഞാലിൽ 41 പേർക്ക് കൂടി കൊവിഡ്

വയനാട് : വയനാട് തവിഞ്ഞാലില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം…

ഉത്ര വധക്കേസ്: പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പ് സാക്ഷി 

കൊല്ലം കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് പുനലൂര്‍ കോടതി…

ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് റാങ്കുകളും നിലനിർത്തി ഇന്ത്യ

ഡൽഹി: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 871 റേറ്റിംഗ് പോയിന്റുമായി…

റയൽ താരം മരിയാനോ ഡയസിന് കൊവിഡ്

സ്പെയിൻ: റയല്‍ മാഡ്രിഡ് താരം  മരിയാനോ ഡയസിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  ഓഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ പരിശീലനത്തിനിറങ്ങുന്നതിന് തൊട്ടുമുമ്പാണ് മരിയാനോ ഡയസിന്…

അരുന്ധതി റോയിയുടെ  പ്രസംഗം പാഠ പുസ്തകത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ബിജെപി ഗവര്‍ണര്‍ക്ക് കത്തെഴുതി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിഎ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി…

റഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് അല്പസമയത്തിനകം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി:   ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തിപകരാന്‍ അഞ്ച് റഫേൽ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും. പോർ വിമാനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ പൂർത്തിയായി.…

മഴ കനത്തതോടെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും വ്യാപകം. കോട്ടയം ജില്ലയിൽ  ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടിഹസ്സന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ…