Sat. Jan 18th, 2025

Day: July 23, 2020

രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കാൻ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനമായി. ചവറ നിയമസഭ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും ഇതോടെ മാറ്റിവെയ്ക്കപ്പെട്ടു. സെപ്തംബർ ഒമ്പതിനകം…

സെന്‍സെക്‌സ് ഇന്ന് 65 പോയന്റ് നേട്ടത്തില്‍

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത നഷ്ടത്തിന് ശേഷം ഓഹരി വിപണി വീണ്ടും നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍ 37,937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍…

യുഎഇയില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ 

അബുദാബി: ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. പള്ളികള്‍ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍…

ജെയിര്‍ ബൊല്‍സനാരോയുടെ മൂന്നാമത്തെ ടെസ്റ്റും കൊവിഡ് പോസിറ്റീവ്

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ മൂന്നാമത്തെ കൊവിഡ് പരിശോധന ഫലവും പോസിറ്റീവ്. ഇദ്ദേഹത്തിന് രണ്ടാഴ്ചത്തേക്കു കൂടി ക്വാറന്റീനിൽ തുടരേണ്ടി വരും. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം ചോക്കാട് സ്വദേശി മരിച്ചു. കൊവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇര്‍ഷാദ് അലി ആണ് മരിച്ചത്. 26…

മധ്യപ്രദേശിൽ മന്ത്രിക്ക് കൊവിഡ് 

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഏത് മന്ത്രിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കാബിനറ്റ്…

സമ്പൂർണ്ണ ലോക്ക്ഡൗൺ; തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കേണ്ടതുണ്ടോ എന്നത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിക്കും. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കാനും ധാരണയായി.…

കേരളത്തിൽ പ്രാദേശിക ലോക്ക് ഡൗൺ അനിവാര്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്നും എന്നിരുന്നാലും സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ല പ്രാദേശിക ലോക്ക്ഡൗണാണ് ഈ ഘട്ടത്തിൽ സംസ്ഥാനത്ത് ഫലപ്രദമാവുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം…

കടലാക്രമണ കെടുതികള്‍ നേരിടാൻ ഒൻപത് ജില്ലകൾക്ക് അടിയന്തര സഹായം

തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അടിയന്തര സഹായമായി രണ്ട് കോടി രൂപ…

12 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

ഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 45,720 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും…