Thu. Mar 28th, 2024
ബ്രസീലിയ:

ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ മൂന്നാമത്തെ കൊവിഡ് പരിശോധന ഫലവും പോസിറ്റീവ്. ഇദ്ദേഹത്തിന് രണ്ടാഴ്ചത്തേക്കു കൂടി ക്വാറന്റീനിൽ തുടരേണ്ടി വരും. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ബൊല്‍സനാരോ യോഗങ്ങളും വാര്‍ത്താസമ്മേളനവും നടത്തുന്നത്. ബൊല്‍സനാരോയുടെ കാബിനറ്റിലെ നാലംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam