Thu. Dec 19th, 2024

Day: July 22, 2020

ആന്ധ്രാപ്രദേശില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ തുറക്കും 

ഹെെദരബാദ്: ആന്ധ്രാപ്രദേശില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍,  ഈ സമയത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയും…

കോണ്‍ഗ്രസ് എംഎല്‍എക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് തുടരുന്നു.  ബിജെപിയിൽ ചേരാൻ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിൻ പെെലറ്റ് തനിക്ക് 35 കോടി  രൂപ വാഗ്‌ദാനം ചെയ്തുവെന്ന കോണ്‍ഗ്രസ് എംഎല്‍എ…

ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല: മന്ത്രി മേഴ്​സിക്കുട്ടിയമ്മ

ചെല്ലാനം: ചെല്ലാനം കടപ്പുറത്ത്​ കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ. ഓരോ വർഷവും…

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സ്വപ്ന സുരേഷില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയ ഹംസദ് അബ്ദുള്‍ സലാമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കസ്റ്റംസ് ആണ് ഇയാളുടെ…

ഫെെസല്‍ ഫരീദിന്‍റെ വീട്ടില്‍ എൻ‌ഐ‌എ അറസ്റ്റ് വാറണ്ട് പതിച്ചു

കൊടുങ്ങല്ലൂര്‍: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസല്‍ ഫരീദിന്‍റെ വീട്ടില്‍ എൻ‌ഐ‌എ അറസ്റ്റ് വാറണ്ട് പതിച്ചു. ഫെെസലിന്‍റെ കൊടുങ്ങല്ലൂരിലെ വീട്ടിലാണ് വാറണ്ട് പതിച്ചത്. അതേസമയം, ഫൈസൽ ഫരീദിന്റെ ബാങ്ക്…

തെളിവെടുപ്പിന് കൊണ്ടുവന്ന പോക്സോ പ്രതി കടലില്‍ ചാടി

കാസര്‍കോട്: കാസര്‍കോട് തെളിവെടുപ്പിനെത്തിച്ച പോക്സോ പ്രതി കടലില്‍ ചാടി. കസബ കടപ്പുറത്ത് ഇന്ന് രാവിലെയാണ് കുഡുലു സ്വദേശി  മഹേഷ് എന്നയാളെ തെളിവെടുപ്പിന് എത്തിച്ചത്.  കെെവിലങ്ങടോകൂടിയാണ് ഇയാള്‍ കടിലിലേക്ക്…

കൊവിഡ്​ ചികിത്സയ്ക്ക്​ അമിതതുക അനുവദിക്കി​ല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവി​ഡ്​ ചി​കി​ത്സ​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​മി​ത​തു​ക ഈടാക്കാന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടും. അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ച്ച്​ അ​മി​ത ഫീ​സ്​ ഇ​ടാ​ക്കാ​നാ​കി​ല്ലെന്നും, ഇത്തരം…

രാജസ്ഥാന്‍ സ്പീക്കര്‍ സുപ്രീംകോടതിയിലേക്ക് 

ന്യൂഡല്‍ഹി: അയോഗ്യത നോട്ടീസിൽ എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച് വരെ നടപടി എടുക്കരുതെന്ന  ഹൈക്കോടതി നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി രാജസ്ഥാൻ സ്‌പീക്കർ സിപി ജോഷി. ഭരണഘടന പ്രതിസന്ധി ഒഴിവാക്കാനാണിതെന്ന്…

ഐടി മേഖലയില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ഡിസംബര്‍ 31 വരെ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ടെലികോം…

അമേരിക്കയുടെ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു

വാഷിംഗ്‌ടൺ: തങ്ങൾ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട…