Fri. Mar 29th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സ്വപ്ന സുരേഷില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയ ഹംസദ് അബ്ദുള്‍ സലാമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കസ്റ്റംസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ്ത. ഇന്ന് തന്നെ  ഹംസദിനെ കോടതിയിൽ ഹാജരാക്കും. അതേസമയം, ഫെെസല്‍ ഫരീദിനെ സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച അദ്ദേഹത്തിന്‍റെ സുഹൃത്ത് റബിന്‍സിന്‍റെ പാസ്പോര്‍ട്ട് കണ്ട്കെട്ടാന്‍ നടപടി തുടങ്ങി.

 

By Binsha Das

Digital Journalist at Woke Malayalam