Tue. Apr 30th, 2024

കാസര്‍കോട്:

കാസര്‍കോട് തെളിവെടുപ്പിനെത്തിച്ച പോക്സോ പ്രതി കടലില്‍ ചാടി. കസബ കടപ്പുറത്ത് ഇന്ന് രാവിലെയാണ് കുഡുലു സ്വദേശി  മഹേഷ് എന്നയാളെ തെളിവെടുപ്പിന് എത്തിച്ചത്.  കെെവിലങ്ങടോകൂടിയാണ് ഇയാള്‍ കടിലിലേക്ക് ചാടിയതെന്നാണ് വിവരം. കാസര്‍കോഡ് ടൗണ്‍ പൊലീസ് സ്റ്റേഷിനില്‍ പോക്സോ കേസില്‍ ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസും, ഫയര്‍ഫോഴ്സു, മത്സ്യത്തൊഴിലാളികളും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam