Fri. Dec 27th, 2024

Day: July 17, 2020

വനിതാ പൊലീസുകാർക്ക് കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ​ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച്​ ആസ്ഥാനം താൽകാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത്​ വരെ ആസ്ഥാനം പ്രവർത്തിക്കില്ല. നിയന്ത്രിത മേഖലയിൽ…

അയോഗ്യതാ നോട്ടീസ്; സച്ചിൻ പൈലറ്റിന്‍റെ ഹർജി ഇന്ന് കോടതി പരിഗണിക്കും

ജയ്പൂര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി…

കവി വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബെെ: ഭീമ കൊറേഗാവ് കേസ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയവെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്…

എറണാകുളം സമൂഹവ്യാപനത്തിന്‍റെ വക്കിലെന്ന് ഐഎംഎ

എറണാകുളം: എറണാകുളം ജില്ല സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണെന്ന് ഐഎംഎ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൊവിഡ് ബാധിതർക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം…

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം,…

ഒരു ചാരക്കേസ് ചമയ്‌ക്കാന്‍ കേരളം അനുവദിക്കില്ല: കോടിയേരി 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ…

യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി 

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ എസ്.ആർ ജയഘോഷിനെ കാണാനില്ലെന്നു പരാതി . ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് കേസെടുത്തു. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച…

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചേദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ…

എൻഐഎക്ക് നിര്‍ണായക വിവരം കെെമാറി  ഡിജിപി 

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്‍റെ കൈവശം ഉള്ള വിവരങ്ങൾ ‍‍ഡിജിപി ലോക്നാഘ് ബെഹ്റ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കേസുമായി  ബന്ധപ്പെട്ട് എല്ലാ സഹായവും എൻഐഎക്ക്  ഉണ്ടാകുമെന്നും ഡിജിപി…

സ്വപ്ന സുരേഷുമായി ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ വിശദമായ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വപ്ന സുരേഷുമായി അപരിചത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്‍റെ മുഖമായി കേരള സര്‍ക്കാരിന്…