Sat. Jul 27th, 2024

Day: July 17, 2020

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം നേരിടുന്നതിനായാണ് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍…

മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു 

ന്യൂയോർക്ക: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടെഹ് രിക് ഏ താലിബാന്‍ നേതാവ് മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ  ഐക്യരാഷ്ട്ര സംഘടന ആഗോളഭീകരനായി പ്രഖ്യാപിച്ചു.  യുഎന്‍ സുരക്ഷാ…

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയും വിട്ടു നൽകില്ല; പ്രതിരോധം ശക്തമെന്ന് രാജ്നാഥ് സിങ്

ലഡാക്ക്: ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ലോകത്തെ ഒരു ശക്തിയും കയ്യടക്കാൻ അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയിലെ സുരക്ഷാ അവലോകനത്തിനായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു.…

രാജസ്ഥാനിൽ വിമതർക്കെതിരെ ജൂലായ് 21 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി 

ജയ്പൂര്‍: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അനുഭാവികളായ എംഎല്‍എമാര്‍ക്കെതിരെ ജൂലായ് 21 വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിമതര്‍ സമര്‍പ്പിച്ച…

ശ്രീചിത്ര ഇൻസ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികൾക്ക് കൊവിഡ്

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് ഡോക്ടർമാർ അടക്കം 21 ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. പതിനഞ്ചാം തിയതി രോഗം കണ്ടെത്തിയ രോഗികളെ…

സ്വപ്നയെ സ്പേസ് പാർക്  മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ  ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കറെന്ന്  സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.…

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി  സരിത്ത് എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ  ഒന്നാം പ്രതി സരിത്തിനെ 7 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.  നിലവിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ പ്രതികൾ എൻഐഎ…

ലോകത്തിനു മുഴുവൻ വേണ്ട കൊവിഡ് വാക്‌സിനുണ്ടാക്കാൻ ഇന്ത്യക്കാവുമെന്ന് ബിൽ ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ലോകത്തിന് മുഴുവന്‍ വേണ്ട കൊവിഡ് പ്രതിരോധ വാക്സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം…

ഗെഹ്​ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെയുടെ ഇടപെടല്‍ 

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി സഖ്യകക്ഷി. കോണ്‍ഗ്രസില്‍ സച്ചിന്‍ പെെലറ്റ് വമിത നീക്കം നടത്തിയ ഘട്ടത്തില്‍ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര…

ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കി; യുഎഇ ഉടന്‍ നാടുകടത്തിയേക്കും 

യുഎഇ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഫൈസൽ ഫരീദിനെ യുഎഇ ഉടൻ തന്നെ നാടുകടത്തിയേക്കും. ഇന്ത്യൻ…