Fri. Apr 26th, 2024

തിരുവനന്തപുരം:

യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ എസ്.ആർ ജയഘോഷിനെ കാണാനില്ലെന്നു പരാതി . ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് കേസെടുത്തു. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാതായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന്‍റെ മൊബെെല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം,  ജയഘോഷ് എൻഐഎ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

By Binsha Das

Digital Journalist at Woke Malayalam