Sun. Jan 19th, 2025

Month: June 2020

മഹാരാഷ്ട്രയിൽ മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും ജീവനക്കാര്‍ക്കും കൊവിഡ്

മുംബൈ: മഹാരാഷ്ട്രയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായ ധനജ്ഞയ് മുണ്ഡേയ്ക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡ്രൈവർമാർ, പാചക്കകാരൻ, പേഴ്സണൽ അസിസ്റ്റൻ്റ് അടക്കമുള്ളവർക്കാണ് രോഗബാധ.…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് പതിനായിരം കടന്നു; ഇന്നലെ മാത്രം 396 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,956 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 396 പേർ മരണപ്പെടുകയും ചെയ്തു. ഡൽഹി, മഹാരാഷ്ട്ര,…

അതിരപ്പിള്ളി വിഷയത്തിൽ ഇനിയൊരു സമയവായത്തിന് സാധ്യതയില്ലെന്ന് മന്ത്രി കെ രാജു

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് മന്ത്രിസഭയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വനംവകുപ്പ് മന്ത്രി കെ രാജു. പാരിസ്ഥിതിക അനുമതിയോ കേന്ദ്ര…

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു ഇരിക്കൂർ പട്ടുവം സ്വദേശി ഉസ്സൻ കുട്ടി മരിച്ചു. ഈ മാസം ഒൻപതാം തീയതി മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തിയ ഇയാൾ വീട്ടിൽ…

സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി:   സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്നും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്നും സുപ്രീംകോടതി. തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും,…

ഹൈ‍ഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി നിരോധനം പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:   ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതായി കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക്  ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗപ്രദമാണെന്ന വാദത്തെ തുടർന്നാണ്  മരുന്നുകള്‍…

ആറ് പൊതുമേഖല എണ്ണക്കമ്പനികളുടെ റേറ്റിങ് ഇടിഞ്ഞതായി മൂഡീസ്

മുംബൈ:   ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യ, പെട്രോനെറ്റ് എല്‍എന്‍ജി, ഭാരത് പെട്രോളിയം, ഒഎന്‍ജിസി എന്നിങ്ങനെ 6 പൊതുമേഖല എണ്ണ-പ്രകൃതി വാതക കമ്പനികളുടെ…

കൊവിഡ് മരണസംഖ്യ മറച്ചുവെച്ചിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നെെ:   കൊവിഡ് മരണസംഖ്യ സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ചെ​ന്നൈ​യി​ല്‍ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് കൊവിഡ്…

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തുടങ്ങി

ജയ്പൂര്‍:   മധ്യപ്രദേശിലേതു പോലെ രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.…

മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു

ഇടുക്കി: ഇടുക്കി  മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ ഇന്ന് രാവിലെ 8 മണി മുതൽ  ഘട്ടം ഘട്ടമായി തുറന്നു.  ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് ഈ…