Wed. May 8th, 2024
ന്യൂഡല്‍ഹി:

 
സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്നും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്നും സുപ്രീംകോടതി. തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും, അഖിലേന്ത്യാ കൗണ്‍സിലിംഗ് വിലക്കണമെന്നുമുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാടിന് വേണ്ടി മാത്രമായി സമീപിച്ചത് അസാധാരണമാണെന്നും ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam