Sun. Jan 19th, 2025

Month: June 2020

കൊവിഡിനെ തടയാന്‍ മാസ്ക് ധരിക്കുന്നത് മറ്റെന്തിനെക്കാളും ഫലപ്രദമെന്ന് പഠനം 

വാഷിങ്ടണ്‍: കൊവിഡ് 19നെ  പ്രതിരോധിക്കാന്‍ മുഖാവരണം ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പഠനം. സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ ഇരിക്കുന്നതിനെക്കാളും ഫലപ്രദമാണിതെന്ന് അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി…

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് 

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍…

പിഎം കെയേഴ്സ് ഫണ്ടിന് സിഎജി ഓഡിറ്റ് ഇല്ല; പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്രം 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നു. പിഎം കെയേഴ്സ് ഫണ്ട് സിഎജി ഓഡിറ്റിങ്ങിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ…

സ്വന്തം നാട്ടുകാരോട് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരതയെന്ന് വി മുരളീധരന്‍ 

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വന്തം നാട്ടുകാരോട്…

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കൊവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. ഇതേതുടര്‍ന്ന്, 30ലധികം ഉദ്യോഗസ്ഥരോട് ക്വാറന്‍റീനില്‍…

തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ഓണ്‍ലെെന്‍ ക്ലാസുകൾ

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴിയുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം…

ചെെന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമെന്ന് കരസേന മേധാവി 

ന്യൂഡല്‍ഹി: ഇന്ത്യ–ചൈന അതിർത്തിയിലെ സാഹചര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ. ചൈനയുമായി ഉന്നതതലത്തിൽ നടക്കുന്ന ചർച്ചകൾക്കൊപ്പം തുല്യ റാങ്കുകളിലുള്ള കമാന്‍ഡര്‍മാര്‍ തമ്മില്‍ പ്രാദേശിക തലത്തിലെ ചര്‍ച്ചയും തുടരുകയാെണെന്ന്…

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍…

യുഡിഎഫിലേക്ക് പോകുന്നുവെന്നത് കള്ളപ്രചാരണം; എല്‍ഡിഎഫില്‍ പൂര്‍ണ സംതൃപ്തരെന്ന് ബാലകൃഷ്ണപ്പിള്ള 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണി വിടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ താനും തന്റെ…

കാത്തി ലീഡേഴ്‌സ് നാസ ബഹിരാകാശയാത്രാ പദ്ധതിയുടെ ആദ്യ വനിതാ മേധാവി

വാഷിങ്ടണ്‍: നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍  ബഹിരാകാശയാത്ര പദ്ധതിയുടെ ആദ്യവനിതാ മേധാവി എന്ന നേട്ടം ഇനി കാത്തി ലീഡേഴ്‌സിന് സ്വന്തം. നാസയുടെ ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ &…