Sat. Jan 18th, 2025

Day: June 21, 2020

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി രൂക്ഷമാവുകയാണെന്നും  പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം…

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരചടങ്ങുകള്‍ ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്,…

ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണെന്നും കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.  രാജ്യങ്ങള്‍…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു

വാഷിംഗ്‌ടൺ: ലോകത്താകെ ഇതുവരെ 4,66,198 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണമാകട്ടെ 89 ലക്ഷം കടന്നതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല്…

തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധന വിലയിൽ വർധനവ് 

ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയുമാണ്…

രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നു; ഒറ്റദിവസം പതിനയ്യായിരത്തിലധികം കേസുകൾ

ഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപത്തി മൂന്ന് പേർക്ക്. 306 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി…

തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി‌ ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളായ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകള്‍…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല

തിരുവനന്തപുരം: ഇന്ന് വിവിധ എൻട്രൻസ് പരീക്ഷകൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും ബാറുകളും ബെവ്കോ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യ വില്‍പ്പന നടത്താനും…

ഇന്ന് ഏഴ് വിമാനങ്ങളിലായി 1490 പ്രവാസികള്‍ കേരളത്തിലെത്തും

കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് 1490 പ്രവാസികൾ  കൊച്ചിയിലെത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഷാര്‍ജയില്‍ നിന്ന് ഒരു എയര്‍ അറേബ്യ വിമാനവും ഇന്ന്…

കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും യോഗ ശീലമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മാനസിക…