Wed. Dec 18th, 2024

Day: June 20, 2020

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണം; ജോസ് പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ് 

കോട്ടയം:   കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി…

ഇന്ത്യയിലെ ഗ്രാമങ്ങള്‍ കൊറോണയെ നേരിട്ട രീതി നഗരങ്ങള്‍ക്ക് പാഠമെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി:   ഇന്ത്യയിലെ  ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവരുടെ പോരാട്ട രീതി നഗരങ്ങള്‍ പാഠമാക്കണമെന്നും, സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി…

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:   സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി…

ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി:   പുതിയ മലയാള സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നു. മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസില്‍ നിർമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയിൽ തുടങ്ങും. അതേസമയം പുതിയ…

ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍…

ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം; ​നിയമം ലംഘിച്ചാൽ നടപടി

തിരുവനന്തപുരം:   അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വില്പന ലൈസൻസുകൾ വേണമെന്ന് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ലൈസൻസ്സില്ലാതെ വില്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ്…

ലോകം കൊവിഡിന്‍റെ ഏറ്റവും അപകടകരമായ ഘട്ടത്തിലെന്ന് ഡബ്ല്യൂഎച്ച്ഒ

ജനീവ: ലോകം പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ്​ ഇപ്പോഴും ദ്രുതഗതിയിലാണ്​ പടരുന്നത്​. ഇത്​ മാരകമാണ്​, കൂടുതൽ ആളുകളെ​ ഇപ്പോഴും ബാധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന…

കണ്ണുകളുടെ പിങ്ക് നിറം കൊവിഡ് ലക്ഷണമെന്ന് ഗവേഷകര്‍ 

ടൊ​റന്‍റോ കണ്ണുകൾ പിങ്ക് നിറമാകുന്നത് കൊവിഡിന്‍റെ  പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠനം.  ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചുമ, പനി, ശ്വാസതടസ്സം…

ഇന്ത്യന്‍ മണ്ണ് മോദി ചെെനയ്ക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി…

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ…