Sat. Apr 20th, 2024
കൊച്ചി:

 
പുതിയ മലയാള സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നു. മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസില്‍ നിർമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയിൽ തുടങ്ങും. അതേസമയം പുതിയ സിനിമകൾ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിർദേശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.

By Binsha Das

Digital Journalist at Woke Malayalam