ഇന്ധനവില തുടര്‍ച്ചയായ 12-ാം ദിവസവും വര്‍ദ്ധിച്ചു; രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴാണ് കുതിപ്പ്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ദ്ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81…