Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനോടകം 4,39,204 പേരാണ് കൊവിഡിനെ തുടർന്ന് മരണപ്പെട്ടത്. അതേസമയം 42,31,648 പേർ രോഗമുക്തരാകുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam