Sat. Jul 27th, 2024

Tag: Russia

മോദി – പുടിൻ കൂടിക്കാഴ്ച; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം

മോസ്കോ: റഷ്യന്‍ സൈന്യത്തില്‍ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം. തിങ്കളാഴ്ച…

Tragedy in Russia Gunmen Kill 15 in Religious Sites, Including a Priest

റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; വൈദികനടക്കം 15 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്. വൈദികനടക്കം 15 പേർ കൊല്ലപ്പെട്ടു. റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലാണ് വെടിവെപ്പുണ്ടായത്. രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ്…

US assets in Russia will be confiscated; Putin signed the order

റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടും; ഉത്തരവില്‍ ഒപ്പുവെച്ച് പുടിന്‍

മോസ്‌കോ: റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരികളെ അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യൻ പ്രസിഡന്റ്. വ്യാഴാഴ്ചയാണ് ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. നിലവിലെ ഉത്തരവ്…

അമാനുഷിക ശക്തി ലഭിക്കാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വെയിലത്ത് കിടത്തി കൊന്ന വ്ലോഗർക്ക് ജയില്‍ ശിക്ഷ

അമാനുഷിക ശക്തി ലഭിക്കാൻ നവജാത ശിശുവിനെ ദിവസങ്ങളോളം വെയിലത്ത് കിടത്തിയ വ്ലോഗർക്ക് എട്ട് വർഷം ജയില്‍ ശിക്ഷ. റഷ്യന്‍ ഇന്‍ഫ്ലുവെന്‍സർ മാക്സിം ല്യൂട്ടിയാണ് മുലപ്പാലും ഭക്ഷണവും നൽകാതെ…

Wagner Mutiny

സ്വകാര്യ സൈന്യങ്ങളും വാഗ്നര്‍ സംഘവും ലോക രാജ്യങ്ങളും

 പുടിന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ വാഗ്നര്‍ സംഘങ്ങൾ  പുടിനെതിരെ നേര്‍ക്കുനേര്‍ വരുമോ ? അതോ തിരിഞ്ഞോടുമോ ? അതോ പഴയ സൗഹൃദം അതുപോലെ തുടരുമോ ? ഖായേല്‍…

ബറാക് ഒബാമയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

മോസ്‌കോ: റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും.500 യുഎസ് രൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ…

റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ പുതിയ ഉപരോധവുമായി ബ്രിട്ടന്‍. റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. കൂടാതെ റഷ്യയില്‍ നിന്നുള്ള ചെമ്പ്, അലുമിനിയം, നിക്കല്‍…

ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന

കീവ്: കിഴക്കന്‍ നഗരമായ ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന. കഴിഞ്ഞ പത്ത് മാസത്തോളമായി റഷ്യ ശക്തമായ മുന്നേറ്റം നടത്തുന്ന മേഖലയായ ബഖ്മുത്തില്‍ റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണെന്ന…

റഷ്യ – യുക്രൈന്‍ യുദ്ധം: നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍

കീവ്: റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട…

യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈലാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ വീണ്ടും മിസൈലാക്രമണം നടത്തി റഷ്യ. മധ്യ യുക്രെയ്‌നിയന്‍ നഗരങ്ങളായ ഉമാന്‍, നിപ്രോ എന്നിവിടങ്ങളുണ്ടായ റഷ്യന്‍ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഉമാനില്‍ ബഹുനില…