Thu. Dec 19th, 2024

Day: June 7, 2020

രാജ്യത്തെ ലോക്ക്ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തിയേക്കുമെന്ന് സൂചന

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന വിഷയം ചർച്ച ചെയ്യുന്നതായി സൂചന. നിലവിൽ ലോക്ക് ഡൗണ്‍…

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വാഷിങ്ടണിൽ ചരിത്ര റാലി

വാഷിംഗ്‌ടൺ: അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് സാക്ഷിയായി  വാഷിംഗ്ടൺ. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി …

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക, നയതന്ത്ര ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉടമ്പടിയുടെയും ഉഭയകക്ഷി…

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്

ന്യുയോർക്ക്: വേള്‍ഡോ മീറ്ററിന്‍റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 4,01607 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.  അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ…

കൊവിഡ് വാക്‌സിൻ പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുമതി

പൂനൈ: കൊവിഡ് 19നെതിരായ  പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു.  മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പ്രയോഗിക്കാനുള്ള അനുമതി…

കൊവിഡ് വ്യാപനത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനെയും മറികടന്നു.  ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.  യുഎസ്, ബ്രസീല്‍, റഷ്യ, യുകെ…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; കേരളം അതീവ ജാഗ്രതയിൽ  

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. ഇന്നലെ 108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളം അതീവ…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയ്ക്ക് രോഗമുക്തി

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂർണമായും രോഗമുക്തി നേടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങി. എന്നാൽ, കൊല്ലം…

ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ഐഐടി വിദഗ്ദ്ധർ 

ഡൽഹി: വരുംദിവസങ്ങളിൽ ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പ് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും…

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ഇനി മുതൽ ഐജിമാർക്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി ആളുകൾ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല…