Tue. Nov 26th, 2024

Month: May 2020

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍

ന്യൂ ഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍ 15 വരെ നടത്തും. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മാനവ…

വിശാഖപട്ടണം വാതകദുരന്തം: നഷ്ടപരിഹാരമായി 50 കോടി രൂപ കെട്ടിവെക്കാന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശം 

ന്യൂ ഡല്‍ഹി: വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനും എല്‍ജി പോളിമേഴ്സിനും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ചു. ദുരന്തത്തിന് ഇരയായവര്‍ക്ക്…

പ്രവാസികളുടെ മടക്കയാത്ര വിവരങ്ങളറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികളുടെ മടക്കയാത്ര വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 800-244-382 എന്നതാണ് നമ്പര്‍. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും…

ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോകുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഈ…

കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി രോഗ മുക്തി, വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ. അതെ സമയം, കണ്ണൂരില്‍ ചികിത്സയിലുള്ള പത്ത്…

ക്വാറന്‍റെെന്‍ കേന്ദ്രത്തില്‍ നിന്ന് 22 അതിഥി തൊഴിലാളികള്‍ കടന്നുകളഞ്ഞു 

ഛത്തീസ്ഗഢ്: തെലങ്കാനയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം നിരീക്ഷണ കേന്ദ്രത്തിലാക്കിയ 22 കുടിയേറ്റ തൊഴിലാളികള്‍ കടന്നുകളഞ്ഞു. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ ആണ് സംഭവം. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന്…

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കർണാടകയില്‍ ഭക്ഷ്യ കിറ്റ് വാങ്ങാന്‍ തിക്കി തിരക്കി ജനം 

കര്‍ണാടക: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ബീദര്‍ നഗരത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കാതെ ഭക്ഷ്യകിറ്റ്…

രാജ്യത്ത് രോഗനിരക്ക് ഉയരുന്നു; റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍ തീരുമാനം

ന്യൂ ഡല്‍ഹി: കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ മെഡിക്കല്‍ റിസര്‍ച്ച്‌) തീരുമാനം. 75 ജില്ലകളിലായി 400 പേരെ…

കോവിഡ് പ്രതിസന്ധി; കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന് യുഎന്‍ ഘടകത്തിന്റെ മുന്നറിയിപ്പ്

ജനീവ: വികസ്വര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭ ഘടകം. പല രാജ്യങ്ങളും ഇതിനകം തന്നെ ഭക്ഷ്യ…

ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി എല്ലാ ദിവസവും താനും  വൈസ് പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ കൊവിഡ് പരിശോധനക്ക്​ വിധേയരാകുമെന്ന്…