Wed. Nov 27th, 2024

Month: May 2020

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ലോകത്ത് 2,97,765 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത്. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം…

കേരളത്തിനകത്ത് ട്രെയിൻ യാത്രയ്ക്ക് അനുമതിയില്ല ; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നൽകും

ന്യൂ ഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിന് ഇളവ് ഏര്‍പ്പെടുത്തി സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്ത് ട്രെയിൻ യാത്രക്ക് അനുമതിയില്ല. ഡല്‍ഹിയില്‍ നിന്ന് വരുന്ന സ്പെഷ്യൽ ട്രെയിനിൽ കേരളത്തിനകത്തെ…

വർക്ക് ഫ്രം ഹോം ഒരു സ്ഥിരം തൊഴിൽരീതിയാക്കാന്‍ തീരുമാനം; കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി

ന്യൂ ഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കേന്ദ്രസർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പതിവു തൊഴിൽരീതിയാക്കാൻ കേന്ദ്രസർക്കാർ കരടു മാർഗരേഖ തയ്യാറാക്കി. വിവിധ മന്ത്രാലയങ്ങളോട് ഈ മാസം…

പാലക്കാട് അതീവ ജാഗ്രത, വാളയാറിൽ പരിശോധന കടുപ്പിക്കും

പാലക്കാട്: വാളയാർ അതിർത്തി വഴിവന്ന കൂടുതൽ മറുനാടൻ മലയാളികളിൽ രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് വീണ്ടും അതീവ ജാഗ്രതയിൽ. രോഗം പടരുന്നത് തടയാൻ വാളയാറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.…

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട്…

ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി 

ന്യൂഡല്‍ഹി: സ്വാശ്രയത്വ ഭാരതത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയതെന്നും നിര്‍മല സീതാരാമന്‍…

പഴയ ‘സിംഹം’ പുതിയ പേരില്‍; മോദിയുടെ ‘സ്വയം പര്യാപ്ത’ ഇന്ത്യയെ ട്രോളി ശശി തരൂര്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.…

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ; സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യമെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി…

അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ്; ഗൗണും റോബ്‌സും ധരിക്കേണ്ട

ന്യൂഡല്‍ഹി:   കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്എ  ബോബ്ഡെ. ഇനിമുതല്‍ ഗൗണും റോബ്‌സും കോടതിയിൽ…

കുവൈത്ത്: കൊവി‍ഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു

കുവെെത്ത്:   കുവെെത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ മരിച്ചു. 34 വയസ്സായിരുന്നു. ദജീജിൽ ആർക്കിടെക്റ്റ് ഓഫീസ് ജീവനക്കാരനാണ്. പനിയെ തുടര്‍ന്ന്…