Tue. Nov 26th, 2024

Month: May 2020

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കെെകാര്യം ചെയ്തത് വളരെ മോശമായ രീതിയിലായിരുന്നുവെന്ന് നീതി ആയോഗ് 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം നിരവധി കഷ്ടതകള്‍ അനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അന്തർ സംസ്​ഥാന…

ഹെെഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് പഠനം, ഉപയോഗം വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഉപയോഗം കൊവിഡ് -19രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമെന്ന്…

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണമില്ല 

കര്‍ണാടക: കേരളത്തിൽ നിന്നുള്ളവര്‍ക്ക് കർണാടകത്തിൽ നിർബന്ധിത സർക്കാർ നിരീക്ഷണം ഇല്ല. ഇവര്‍ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍ മതി. ക്വറാന്റീന്‍ സംബന്ധിച്ച്  കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ…

പാകിസ്ഥാൻ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 97 ആയി

കറാച്ചി: യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പടെ 99 പേരുമായി ലഹോറില്‍നിന്ന് കറാച്ചിയിലേക്കുപോയ പാകിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 97 ആയതായി റിപ്പോർട്ട്.…

വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി

ന്യൂഡല്‍ഹി: കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ്…

പെരുന്നാള്‍ പ്രമാണിച്ച് രാത്രി നിയന്ത്രണത്തില്‍ ഇളവ്; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ 

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ഇളവുകള്‍. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം…

ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്ന് റിപ്പോർട്ട് 

തിരുവനന്തപുരം: മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനായുള്ള സംസ്ഥാന സർക്കാരിന്റെ ബെവ്കോ ആപ്പ് ഈ ആഴ്ച പുറത്തിറങ്ങില്ലെന്ന് റിപ്പോർട്ട്. ആപ്പിന്‍റെ പേര് ഇതിനോടകം പുറത്ത് വന്നതിനാൽ പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനിയായ ഫെയർകോൾ ടെക്നോളജിസ് ആലോചിക്കുന്നതായാണ് വിവരങ്ങൾ. പുതിയ…

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍

കണ്ണൂര്‍: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌ക്…

സംസ്ഥാനത്ത് അന്തർജില്ലാ യാത്രകൾക്ക് വീണ്ടും ഇളവ്

തിരുവനന്തപുരം: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെയുള്ള അന്തർജില്ലാ യാത്രകൾക്ക് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ അനുമതി നൽകിയിട്ടില്ല. മെഡിക്കല്‍…

ലോക്ക് ഡൗണ്‍ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ആശങ്ക വര്‍ധിക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇളവ് ആരും ആഘോഷിക്കരുതെന്ന മുന്നറിയിപ്പുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാം ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയത്…