Sat. Jan 18th, 2025

Day: May 28, 2020

പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്; സർക്കാർ നയത്തിനെതിരെ ഹർജി

എറണാകുളം: വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പിന്നീട് പരിഗണിക്കും. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം അടക്കം പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ…

കാലവർഷം ജൂൺ 1-ന് തന്നെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണയും പതിവുപോലെ  കാലവര്‍ഷം ജൂൺ 1-ന് തന്നെ തുടങ്ങാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തേ ജൂൺ 8ന് ആകും കാലവര്‍ഷം എത്തുകയെന്നായിരുന്നു പ്രവചനം. എന്നാല്‍, …

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബിപിസിഎല്‍

ഡൽഹി:   ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കൊവിഡിന്റെ പ്രത്യേക…

ഇന്ന് രോഗികളുടെ റെക്കോഡ് വർധന; ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു

ഒമാൻ: ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 636 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം രോഗം കൂടിയവരുടെ ഉയർന്ന എണ്ണമാണിത്. മൊത്തം രോഗ…

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു.…

ജീവനക്കാർക്ക്​ കൊവിഡ്​; ദക്ഷിണറെയിൽവേയുടെ ആസ്ഥാനം അടച്ചു 

ചെന്നെെ: ജീവനക്കാര്‍ക്ക് കൊവി‍ഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്ഥാനവും, ഡിവിഷനൽ റെയിൽവേ മാനേജര്‍ ഓഫിസും അടച്ചു. റെയിൽവേ ആസ്ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ്​ സൂപ്രണ്ടിനുമാണ്​ രോഗം…

കുടിയേറ്റ തൊഴിലാളികളുടെ വേദന രാജ്യം കാണുന്നുണ്ട്, പക്ഷേ സര്‍ക്കാര്‍ കണ്ടില്ലെന്ന് സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വേദന കേന്ദ്ര സര്‍ക്കാര്‍ ഒഴികെ രാജ്യം മുഴുവന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കുടിയേറ്റ തൊഴിലാളുികള്‍ക്കുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.…

ബെവ്ക്യു ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 4 മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് ഫെയര്‍കോഡ്

തിരുവനന്തപുരം: മദ്യവില്‍പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിലെ പ്രശ്‌നങ്ങള്‍ നാലു മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ്. ഒടിപി ലഭിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ കമ്പനി ഒടിപി സേവന…

സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനത്തിന് ലഘുലേഖ സര്‍ക്കാര്‍ ചെലവില്‍; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി 

തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഭവന സന്ദർശനത്തിന് സർക്കാർ രണ്ടര കോടി ചെലവിട്ട് ലഘുലേഖ അച്ചടിച്ചെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരിലാണ് ലഘുലേഖകള്‍ അച്ചടിച്ചതെന്നും…

പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയം; വീണ്ടും വിവാദ പ്രസ്താവനയുമായി പി കെ ശശി

ഷൊര്‍ണ്ണൂർ:   വിശ്വസിച്ചാല്‍ സംരക്ഷിക്കുകയും ചതിച്ചാല്‍ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഎം പാലക്കാട് ജില്ലാക്കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍നിന്ന് രാജിവെച്ച്…