Fri. Apr 26th, 2024

Day: May 28, 2020

ടി 20 മാറ്റിവെക്കാൻ ആലോചന; ഐപിഎല്ലിന് കളമൊരുങ്ങുന്നു

ദുബായ്‌: ഈ വർഷം ക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐസിസി യോഗം നാളെ ചേരാനിരിക്കെയാണ് പുതിയ…

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്

അനുദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്ന കേരളത്തിൽ സാമൂഹിക വ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും കൂടുകയാണ്. സെന്‍റിനന്‍റല്‍ സര്‍വേലൈന്‍സിലും ഓഗ്മെന്‍റഡ് സര്‍വേയിലും രോഗ…

വെട്ടുക്കിളി ആക്രമണം മഹാരാഷ്ട്രയിലേക്കും; പഞ്ചാബില്‍ ജാഗ്രത നിര്‍ദേശം 

മഹാരാഷ്ട്ര: കനത്ത വിളനാശത്തിന് കാരണമാകുന്ന വെട്ടുക്കിളി ആക്രമണത്തെ ഭയന്ന് രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്രയിലും…

സോഷ്യല്‍ മീഡിയക്കെതിരെ ‘അടച്ചുപൂട്ടല്‍’ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ് 

യുഎസ്: സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപി​ന്‍റെ രണ്ട്​ ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന്​ ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്​ട്​ ചെക്​ ലേബലുകൾ നൽകിയതിന്​…

ഈ മാസം 31ന് പ്രധാനമന്ത്രി‌ രാജ്യത്തെ അഭിസംബോധന ചെയ്യും 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തെ…

24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,566 കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: തുടർച്ചയായ ഏഴാമത്തെ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 24 മണിക്കൂറിനിടെ…

ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്ത് നൽകി

ഡൽഹി: ട്രെയിൻ സർവീസുകൾ ജോൺ അഞ്ച് മുതൽ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രനതിന് കത്ത് അയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കത്ത്…

ജയലളിതയുടെ ആയിരംകോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കൾ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന…

കേരളത്തിൽ വരുന്ന നാല് ദിവസം കൂടി മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ…

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം മൂന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറായി. അമേരിക്കയിൽ മാത്രം രോഗബാധിതർ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. …