Wed. Dec 18th, 2024

Day: May 27, 2020

കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി വെട്ടുകിളി ആക്രമണം

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം കൂടുതല്‍ ഉത്തരേന്ത്യന്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു.  ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കനത്ത നാശനഷ്ടമാണ് ഇത് വിതയ്ക്കുന്നത്. ഒരുമാസം മുൻപാണ് പാക്കിസ്ഥാന്‍…

ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കണം: കേന്ദ്രത്തിന്‍റെ അനുമതി തേടി കര്‍ണാടക

കർണാടകം: ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത്…

സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയതിനാൽ നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും. ഇതിനായുള്ള മൊബൈൽ ആപ്പ് നിലവിൽ പ്രവ‍ർത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ്…

അത്യുഷ്ണതരംഗം: 8 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഡൽഹി: ഡൽഹിയിലെ പല മേഖലകളിലും കനത്ത ചൂട്. സഫ്ദർജംഗിൽ താപനില 46 ഡിഗ്രി സെല്‍ഷ്യസും പാലം ഏരിയയിൽ 47.6 സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദർജംഗിൽ 18 വർഷത്തിനു ശേഷവും…

എന്തും നേരിടാൻ സജ്ജമായിരിക്കണമെന്ന് ചൈനീസ് സൈന്യത്തിന് ഷി ജിന്‍പിങിന്റെ മുന്നറിയിപ്പ്

ബെയ്ജിങ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കണമെന്നും എന്ത് പ്രതിസന്ധി നേരിടാനും തയ്യാറായിരിക്കണമെന്നും ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍…

കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ട് അമേരിക്ക; രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

വാഷിംഗ്‌ടൺ: അ​മേ​രി​ക്ക​യി​ൽ കൊവിഡ് ബാധിച്ച് ഇതുവരെ 1,00,064 പേർ മരണപ്പെട്ടതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.…

കൊവിഡ് ടെസ്റ്റ് മാർഗനിർദേശം പുതുക്കി ഐസിഎംആർ

ഡൽഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊവിഡ് ടെസ്റ്റ് പരിശോധന നടത്തേണ്ടവരുടെ പട്ടികയിൽ ഭേദഗതി വരുത്തി ഐസിഎംആർ. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ,…

ഡൽഹിയിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി; ഉഷ്ണതരംഗം കനക്കുമെന്ന്  മുന്നറിയിപ്പ്

ഡൽഹി: ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ഇനിയും കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യ തലസ്ഥാനത്തെ സഫ്ദർജംഗിൽ താപനില 46 ഉം പാലം…

ഇന്ത്യ നേരിടുന്നത് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമെന്ന് ക്രിസിൽ 

മുംബൈ: കൊവിഡ് വൈറസും ലോക്ക് ഡൗണും മൂലം നടപ്പു സാമ്പത്തിക വർഷം ഇന്ത്യ നേരിടാൻ പോകുന്നത് ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സ്വാതന്ത്ര്യം…

യുപിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു; ആശങ്കയില്‍ നാട്ടുകാര്‍

ഘോരക്പുർ: ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഗൊരക്പൂരിലെ ബേല്‍ഘട്ടില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനിടെ 52 വവ്വാലുകളാണ് ചത്തുവീണത്. വവ്വാലുകള്‍ ചത്തത് കൊറോണ…