Sat. Apr 20th, 2024

Day: May 27, 2020

ഓൺലൈൻ റിലീസ്; നിർമ്മാതാക്കളും തീയേറ്റർ ഉടമകളും ഇന്ന് ചർച്ച നടത്തും 

കൊച്ചി: വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി റിലീസിന് തീരുമാനിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാനായി സിനിമാ നിർമ്മാതാക്കളും തീയേറ്റർ ഉടമകളും ഇന്ന് ചർച്ച…

ഡിജിപിയുടെ ശുപാർശയടക്കം തള്ളി പോലീസ് ചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം: പോലീസ് അസോസിയേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടു വന്ന പൊലീസ് ചട്ടം ഡിജിപിയടക്കമുള്ളവരുടെ ശുപാർശ തള്ളിക്കൊണ്ട് സർക്കാർ രണ്ടുമാസം തികയുന്നതിന് മുൻപ് ഭേദഗതി ചെയ്തു. പോലീസ് സംഘടനകളുടെ…

കൊവിഡ് പരിശോധന കിറ്റുകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂടിയാലും പരിശോധന കിറ്റുകളുടെ ദൗർലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം. പിസിആർ കിറ്റ്, ആർഎൻ എ വേർതിരിക്കൽ കിറ്റ് എന്നിവയാണ് പരിശോധനകൾക്കായി…

ലോക് ഡൗൺ ഇളവുകൾ കർശനമാക്കി പാലക്കാട് ജില്ല; സമൂഹവ്യാപനഭീതി തുടരുന്നു

പാലക്കാട്: രണ്ടാഴ്ച്ചയ്ക്ക് മുൻപ് കൊവിഡ് മുക്തമായ പാലക്കാട് ജില്ല ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ കൊവിഡ് കേസുകളുളള ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ റിപ്പോ‍ർട്ട് ചെയ്ത 28 കൊവിഡ്…

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന: സമൂഹ വ്യാപന ആശങ്ക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്ക് പുതുതായി രോഗം…

നിയന്ത്രണങ്ങള്‍ ഒഴിവാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അമേരിക്ക: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും ലോകത്ത് കോവിഡ് മരണസംഖ്യ മൂന്നര ലക്ഷവും കടന്നു. ലോകത്തെ ആശങ്കയിലാഴ്‍ത്തി ബ്രസീലിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ…