കൊവിഡ് രോഗികള്‍ കൂടുന്നു; മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി
മഹാരാഷ്ട്ര: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്ക മേഖലകളില്‍…