Wed. Dec 18th, 2024

Day: May 10, 2020

അതിർത്തി കടക്കുന്നവർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി വഴി മടങ്ങുന്നവർ  സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂയെന്ന് ഹൈക്കോടതി. എന്നാൽ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി.…

എയര്‍ ഇന്ത്യയുടെ അഞ്ച് പെെലറ്റുമാര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ അഞ്ച്  പൈലറ്റുമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ക്ക് ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. എങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്‌ളൈറ്റ് കൊവിഡ്…

പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കഴിയാറായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നാളെ വീണ്ടും ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ചർച്ച നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന്…

ട്രംപിന്‍റെ  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ ദുരന്തമെന്ന് ബറാക് ഒബാമ 

യുഎസ്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19 നെ കൈകാര്യം ചെയ്യുന്ന രീതിയെ സമ്പബര്‍ണ ദുരന്തമെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ…

അതിർത്തിയിൽ മലയാളികളെ തടയുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട്: സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ…

ദോഹയിൽ നിന്നുളള 182 അംഗസംഘം ഇന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും

തിരുവനന്തപുരം: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ദോഹയിൽ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങളിലുളളവരാണ്…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ പാലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഇന്ന് മുതൽ പ്രാബല്യത്തിൽ. അവശ്യ സാധനങ്ങൾ, പാൽ,പത്രം…

കടുത്ത ആശങ്കയിൽ ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 62,000 കവിഞ്ഞു

ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത്…

ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു; ജില്ല കൊവിഡ് മുക്തം

ഇടുക്കി: ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി.  ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് രോഗമുക്തിനേടിയത്. ജില്ലയിൽ ആകെ 24…

ലോക്ഡൗണിന് ശേഷം ഫാക്ടറികൾ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

ന്യൂഡല്‍ഹി: ലോക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായ ശാലകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.…