Sun. Jan 19th, 2025

Day: May 8, 2020

പ്രവാസികളുടെ ക്വാറന്‍റൈൻ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിൽ ഹൈക്കോടതിയിലും ആശയക്കുഴപ്പം

കൊച്ചി: പ്രവാസികളുടെ ക്വാറന്‍റൈൻ കാലാവധി സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർ‍ബന്ധമാണെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. റാപ്പിഡ്…

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്ന്…

24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; ജാഗ്രത വേണമെന്ന് ത്രിപുര സര്‍ക്കാര്‍

അഗര്‍ത്തല: ത്രിപുരയില്‍ 24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 88 ആയി. ദലായി ജില്ലയിലെ…

കോയമ്പേടിന് പിന്നാലെ തിരുവാൺമൂർ ചന്ത; കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പച്ചക്കറി ചന്തയായ കോയമ്പേടിന് പിന്നാലെ തമിഴ്നാട്ടിലെ തന്നെ മറ്റൊരു ചന്തയിലും വലിയ രീതിയിലുള്ള രോ​ഗപകർച്ച. തിരുവാൺമൂർ ചന്തയിൽ വന്നുപോയവർക്കാണ് കാെവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക്…

സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഇന്ന് പ്രവാസികളെത്തും

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും.  രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക…

ആശങ്കയൊഴിയുന്നില്ല, 24 മണിക്കൂറില്‍ ഇന്ത്യയില്‍ 103 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അൻപത്തിയാറായിരത്തി മുന്നൂറ്റി നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തി മുന്നൂറ്റി  തൊണ്ണൂറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ…

‘അതിഥി തൊഴിലാളികള്‍ ആരും കാല്‍നടയായി മടങ്ങരുത്’; ആദിത്യനാഥ്

ലക്നൗ: അതിഥി തൊഴിലാളികള്‍ ആരും ഉത്തര്‍പ്രദേശിലെ വീടുകളിലേക്ക് കാല്‍നടയായി മടങ്ങരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം; രോഗബാധിതര്‍ 40 ലക്ഷത്തിലേക്ക് 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഒമ്പത് ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി എട്ടായി. ഇരുപത്തി ഏഴ് ലക്ഷത്തിലധികം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അമേരിക്കയിലെ സ്ഥിതി…

ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും: രാഹുൽ ഗാന്ധി

ന്യൂ ഡല്‍ഹി: ലോക്ക് ഡൗൺ പിൻവലിക്കുന്നതിലെ മാനദണ്ഡം കേന്ദ്ര സ‍‌ർക്കാ‍‍ർ വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും ഏറെക്കാലം ഇങ്ങനെ പോകാൻ പറ്റില്ലെന്നും…

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു, കറൻസി ബാസ്ക്കറ്റിൽ പിന്നിലേക്ക് പോയി യുഎസ് ഡോളർ

മുംബൈ: ആഭ്യന്തര ഇക്വിറ്റികളും മറ്റ് ഏഷ്യൻ കറൻസികളും കരുത്തുകാട്ടിയതോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഉയർന്നു. രൂപയുടെ മൂല്യം നിലവിൽ യുഎസ് ഡോളറിനെതിരെ 75.44…