Sat. Jan 18th, 2025

Day: May 7, 2020

സുരക്ഷാമാനദണ്ഡം പാലിച്ച് തീയേറ്റററുകൾ തുറക്കാൻ അനുവദിക്കണം; ചലച്ചിത്ര സംഘടനകൾ

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ചലച്ചിത്ര സംഘടനകള്‍. 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ…

 കേരളം പൂര്‍ണ സജ്ജം; പ്രവാസികളുടെ മടക്കം ഇന്നുമുതല്‍ 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ ആദ്യ സംഘം കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളിലായി ഇന്നെത്തും. വന്ദേഭാരത് ദൗത്യത്തിന്‍റെ ആദ്യദിനമായ ഇന്ന് യുഎഇയില്‍ നിന്നുള്ള…

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കുന്നത് കേരളം താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം:   ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ച ശേഷം മാത്രം ഇനി പാസ് വിതരണമെന്നാണ് കേരളത്തിന്റെ…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങൾ തിരക്കുപിടിച്ച് നീക്കരുതെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും…

കോഴിക്കോട് നിന്നും രാജസ്ഥാനിലേക്കുള്ള ട്രെയിൻ റദ്ദാക്കി, ആലപ്പുഴ-ബീഹാർ ട്രെയിൻ ഇന്ന് വൈകിട്ട്

കോഴിക്കോട്: അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന പ്രത്യേക തീവണ്ടിയുടെ സർവ്വീസ് റദ്ദാക്കി. തീവണ്ടിക്ക് രാജസ്ഥാൻ സർക്കാർ അനുമതി നൽകാത്തതിനാലാണ് സർവ്വീസ് റദ്ദാക്കിയത്. നേരത്തെ ബീഹാറിലേക്കുള്ള…

മടങ്ങിയെത്തുന്ന പ്രവാസികളെ 14 ദിവസം നിരീക്ഷണത്തിലാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. സര്‍ക്കാർ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ ഇവരെ 14 ദിവസവും പാര്‍പ്പിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.…

ഓപ്പറേഷൻ സമുദ്രസേതു; നാവിക സേന കപ്പൽ മാലിദ്വീപ് തീരത്ത്

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ ഐഎൻഎസ് ജലാശ്വ മാലി ദ്വീപ്…

പ്രവാസികള്‍ക്കായുള്ള ആഭ്യന്തര യാത്രാക്രമീകരണം പൂർത്തിയായതായി മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. എല്ലാ എയർ…

വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 6 മരണം, അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ

ആന്ധ്രപ്രദേശ്: വിശാഖപട്ടണം വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിന്ന് വിഷവാതകം ചോര്‍ന്ന് എട്ട് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ആറ് മരണം. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലും, നിരവധി…