Sun. Jan 19th, 2025

Day: May 7, 2020

കൊവിഡ് പ്രതിസന്ധി; യൂബർ ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോർക്ക്: യൂബർ ടെക്നോളജീസ് 3,700 മുഴുവൻസമയ തൊഴിലുകൾ വെട്ടിക്കുറയ്ക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി ഈ വർഷത്തെ ബാക്കി അടിസ്ഥാന ശമ്പളം ഉപേക്ഷിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു. ജീവനക്കാരുടെ…

കേരളത്തിലേക്കെത്തുക കൊവിഡ് നെഗറ്റീവ് ആയ പ്രവാസികള്‍ മാത്രം; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ മാത്രമേ…

മദ്യശാലകള്‍ തുറന്ന തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കറുത്ത…

ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി ഇന്റലിജന്‍സ് മുന്‍ മേധാവി മുസ്തഫ അല്‍ ഖാദിമി

ബാഗ്ദാദ്: ഇന്റലിജന്‍സ് മുന്‍ മേധാവി മുസ്തഫ അല്‍ ഖാദിമിയെ ഇറാഖ് പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മുൻ  പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചതോടെയാണ് പുതിയ തിരഞ്ഞെടുപ്പിലൂടെ…

കൊവിഡിൽ ഉലഞ്ഞ് ​ഗുജറാത്ത്; വിദ​ഗ്ധ ഡോക്ടർമാരെ ആവശ്യപ്പെട്ട് വിജയ് രൂപാനി

അ​ഹമ്മദാബാദ്: കൊവിഡ് സൃഷ്ടിച്ച ആരോ​ഗ്യ പ്രതിസന്ധി താങ്ങാനാകാതെ ​ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ​ഗുജറാത്ത് മുഖ്യമന്ത്രി…

ഇതര സംസ്ഥാനങ്ങളിൽ നിന്ന് റോഡുമാർഗം കേരളത്തിലെത്തിയത് 4,650 പേർ

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 4,650 പേരാണ് റോഡുമാർഗം കേരളത്തിലെത്തിയത്. ഇവരിൽ റെഡ്‌സോണുകളിൽ നിന്നെത്തിയ 1,087 പേരെ വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീനിലാക്കിയിരിക്കുകയാണ്.…

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മരണം രേഖപ്പെടുത്താതെ കേരളവും പുതുച്ചേരിയും

കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിന്റെ മരണം കേരളത്തിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം. രണ്ട് സർക്കാരുകൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലാത്തതിനാൽ  നിയമപോരാട്ടത്തിന്…

സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്ക് കൊവിഡ്; മരിച്ച 21 പേരില്‍ 6 മലയാളികള്‍

റിയാദ്: സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. 21 പേർ മരണമടഞ്ഞു. അതിൽ ആറുപേർ മലയാളികളാണ്. അഞ്ച് പേർ മഹാരാഷ്ട്ര സ്വദേശികളും. തെലങ്കാന, ഉത്തർപ്രദേശ്,…

24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണം; രോഗവ്യാപന തോത് ഉയരുന്നതായി റിപ്പോർട്ട്

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52,954 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 1,783 പേർ മരണപ്പെട്ടതായും ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേസുകൾ ഇരട്ടിക്കുന്നത്…

ലോകത്ത് കൊവിഡ് ബാധിതര്‍ 38 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി ഒന്നായി. രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം പേരാണ് വെെറസ് ബാധയേറ്റ്…