Fri. Nov 29th, 2024

Month: April 2020

സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ വീണ്ടും പുതുക്കി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മൂന്നാർ, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകൾ,  പാലക്കാട് ജില്ലയിലെ ആലത്തൂർ, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി എന്നീ പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ചേർക്കുമെന്ന് മുഖ്യമന്ത്രി…

കാസർഗോഡ് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു

കാസർഗോഡ്: 89 കൊവിഡ് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്ന കാസർഗോഡ് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു. വിദ്യാനഗർ സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിടാൻ സാധിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ…

ഫുട്ബോളിൽ ഇനി അഞ്ച് പകരക്കാർ: പുതിയ മാറ്റം കൊവിഡ് കാലം കഴിയും മുതൽ

സ്വിറ്റ്സർലൻഡ്: കൊവിഡ് കാലം കഴിഞ്ഞ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ആലോചിക്കുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് ലോകമെങ്ങുമുള്ള…

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പ്രത്യേക ഉത്തരവ്  കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തേക്ക് കോടതി സ്റ്റേ…

ഇന്ത്യയ്ക്ക് ആവശ്യമായ കൊവിഡ് പരിശോധനാ കിറ്റുകൾ ഇവിടെ തന്നെ നിർമ്മിക്കും: കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: മെയ് അവസാനത്തോടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ആര്‍ടി-പിസിആര്‍ കിറ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യയ്ക്ക് പ്രാദേശികമായി നിര്‍മിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനൻ. ഇതിനിവേണ്ട എല്ലാ…

പ്രധാനമന്ത്രിയുടെ ചർച്ചയിൽ സംസാരിച്ചതൊന്നും തനിക്ക് മനസ്സിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി

ഐസ്വാൾ: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറസിങ് ചർച്ചയിൽ സംസാരിച്ചതൊന്നും തനിക്ക് മനസ്സിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി. ചർച്ച…

‘താന്‍ നിരീക്ഷണത്തിലല്ല’: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; മന്ത്രി എംഎം മണിയെ തള്ളി ബിജിമോൾ എംഎൽഎ

ഇടുക്കി: താന്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന വാർത്ത നിഷേധിച്ച് പീരുമേട് എംഎൽഇ ഇഎസ് ബിജിമോൾ. മന്ത്രി എംഎം മണി, ബിജിമോൾ  എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക്…

സോണിയ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തു

മുംബെെ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നർത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് 12 മണിക്കൂര്‍ ചോദ്യംചെയ്തു. സെന്‍ട്രല്‍ മുംബൈയിലെ…

ചോക്സി, മല്യ ഉള്‍പ്പെടെയുള്ളവരുടെ 68,000 കോടിയുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപ്പെടെയുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2019 സെപ്റ്റംബർ 30 വരെയുള്ള…