Thu. Jan 23rd, 2025

Month: April 2020

നടൻ ഇർഫാൻ ഖാന്‍ അന്തരിച്ചു; കുടലിലെ അണുബാധയാണ് മരണ കാരണം

മുംബൈ:   വൻകുടലിലെ അണുബാധയെ തുടർന്ന് ​പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാൻ അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 2018ല്‍ ഇദ്ദേഹത്തിന്…

ലോക പുരുഷ ബോക്സിങ് ചാംപ്യൻഷിപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമായി

ഡൽഹി: 2021ൽ ഡൽഹിയിൽ നടക്കേണ്ട  ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമായി. വേദിയാവുമ്പോള്‍ നല്‍കേണ്ട ആതിഥേയത്വ ഫീസ് അടയ്ക്കുന്നതില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വീഴ്ച…

കൊവിഡ് പ്രതിരോധം; ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് യുഎഇ

അബുദാബി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു

 മുപ്പത്തി ഒന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്നു പേര്‍ക്കാണ് ആഗോള തലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  രണ്ടു ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടാണ്…

കൊവിഡിന് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ…

കാസർഗോഡ്: കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കാസർഗോഡ് :   ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. വിവരച്ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗം ഭേദമായവരോട്…

സാലറി ചലഞ്ച്: ഹെെക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി…

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട…

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര് മൂന്നു പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും വലിയ മരണനിരക്ക്

ഡൽഹി: രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം…