Mon. Dec 23rd, 2024

Month: April 2020

ചോക്സി ഉള്‍പ്പെടെയുള്ളവരുടെ വായ്പ എഴുതിത്തള്ളല്‍; നിര്‍മല സീതാരാമനെ വെള്ളംകുടിപ്പിച്ച് രാഹുല്‍

ന്യൂഡല്‍ഹി: വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്​സി ഉൾപെടെയുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകൾ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന ആര്‍ബിഐയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി…

വി മുരളീധരന് രാഷ്ട്രീയ തിമിരമെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

‌‌‌തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് കടകംപ്പള്ളി പരിഹസിച്ചു. കേന്ദ്രമന്ത്രി മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക്…

നാളെ മുതല്‍ സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ നടപടി 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇന്നു മുതൽ ഇതുമായി ബന്ധപ്പെട്ട്…

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുകയുള്ളു. ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിന് മന്ത്രിസഭാ…

അടുത്തവർഷം നടന്നില്ലെങ്കിൽ ഒളിംപിക്‌സ് തന്നെ ഉപേക്ഷിക്കുമെന്ന് ജപ്പാൻ

ടോക്കിയോ: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച  ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി അറിയിച്ചു. കൊവിഡ്…

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ കേസ് അഭിഭാഷകർക്ക് പണം അനുവദിച്ച് സർക്കാർ 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലെ കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ ഇരട്ട കൊലപാതക കേസിനെതിരെ വാദിക്കുന്ന അഭിഭാഷകർക്ക് ഫീസ് അനുവദിച്ച് സംസ്ഥാന സർക്കാർ. കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന…

അനുഭവത്തിന്‍റെ വെളിച്ചം; കേരളം ജാഗ്രതയോടെ മുന്നോട്ട്

തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ വേണ്ടി വരും.…

രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കുറയുന്നു

ന്യൂ ഡല്‍ഹി: ഇന്ത്യയിൽ 129 ജില്ലകള്‍ മാത്രമാണ് നിലവില്‍ റെഡ് സോണുകളുടെ പട്ടികയിലുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നു. അഞ്ച് നഗരങ്ങളിലാണ്…

സാലറി കട്ടിന് സ്റ്റേ; തുടര്‍നടപടികള്‍ ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ജീവനക്കാരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ശമ്പളം പിടിക്കാന്‍…

കൊവിഡ് വ്യാപനത്തെ കുറിച്ച് ട്രംപ് നേരത്തെ അറിഞ്ഞു; തെളിവുകള്‍ പുറത്ത്

വാഷിങ്ടണ്‍: ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 വൈറസ് അമേരിക്കയെയും കീഴടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്.  ജ​നു​വ​രി, ഫെ​ബ്രു​വ​രി മാസങ്ങളിൽ തന്നെ  അ​മേ​രി​ക്ക​ൻ…