Mon. Dec 23rd, 2024

Month: April 2020

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു…

ലോക്ക് ഡൗൺ നീളുമോ? രണ്ട് ദിവസത്തിനകം അറിയാം 

ന്യൂ ഡല്‍ഹി: ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം…

സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നല്‍കി. ആറു ദിവസ ശമ്പളം…

സാമ്പത്തിക പ്രതിസന്ധി; രഘുറാം രാജനുമായി ചർച്ച ചെയ്ത് രാഹുൽ ഗാന്ധി 

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. ആദ്യപടിയായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുമായി…

ഇന്ത്യൻ പ്രധാനമന്ത്രിയെ ട്വിറ്ററിൽ അൺഫോളോ ചെയ്തതിന്റെ കാരണം വിശദീകരിച്ചത് വൈറ്റ്ഹൗസ് 

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയടക്കം ട്വിറ്ററിൽ അൺഫോളോ ചെയ്തതിന്റെ കാരണം വിശദീകരിച്ച്  അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ്…

ലോക്ക്ഡൗണിന് ശേഷം 30 ശതമാനം വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 30 ശതമാനം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സൂചന. സാമൂഹിക അകലം വിമാനത്തിന് അകത്തും പുറത്തും പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ അവസാനിക്കുന്നതായുള്ള…

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

ദുബായ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധയെത്തുടർന്ന് മരിച്ചത് നാല് മലയാളികൾ. പത്തനംതിട്ട സ്വദേശികളായ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പ്രിൻസി റോയ് മാത്യു, ആറന്മുള…

സർവകലാശാല പരീക്ഷകൾ ജൂലൈയിൽ നടന്നേക്കുമെന്ന് യുജിസി

ന്യൂ ഡല്‍ഹി: തീവ്രബാധിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളില്‍ ജൂലൈ മാസത്തില്‍ സർവകലാശാല പരീക്ഷകൾ നടന്നേക്കാമെന്ന് യുജിസി അറിയിച്ചു. പരീക്ഷകൾ നടത്തിയാലും റെ​ഗുല‍ർ ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം…

കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കുന്നു; രാജ്യത്ത് വീണ്ടും പ്രതിസന്ധി

ന്യൂ ഡല്‍ഹി: കൂടുതൽ കൊവിഡ് പരിശോധനകൾക്കായി ഐസിഎംആർ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കേ പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകും. ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലെയും…

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവർത്തിച്ചാല്‍ 5000 രൂപയാണ് പിഴ.…